ലോകം അവസാനിക്കുന്ന കാലത്ത് മനുഷ്യനുണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ?. എന്തായാലും അക്കാലം മനുഷ്യനെ സംബന്ധിച്ചിടത്തോളും അത്ര സുഖകരമാവില്ല എന്ന് ഉറപ്പാണ്.
ലോകാവസാനകാലത്ത് മനുഷ്യനുണ്ടെങ്കിൽ അന്ന് എടുക്കുന്ന സെൽഫി ചിത്രങ്ങൾ എങ്ങനെ ആയിരിക്കുമെന്ന് ചിത്രീകരിക്കുകയാണ് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്റർ.