രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; 30 വർഷത്തിനു ശേഷം

0
279

ചെന്നൈ• രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 30 വർഷത്തിനു ശേഷമാണ് മോചനം.

LEAVE A REPLY

Please enter your comment!
Please enter your name here