കോട്ടയം പാതയിൽ ട്രെയിൻ നിയന്ത്രണം നാളെ മുതൽ.. 21 ട്രെയിനുകൾ റദ്ദാക്കി

0
40

കോട്ടയം; ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിൽ (എറണാകുളം-കോട്ടയം-കായംകുളം സെക്ഷൻ) പാത ഇരട്ടിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച (12) മുതൽ 28 വരെയാണ് നിയന്ത്രണം നടപാക്കുക. 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകൾ അറിയാം

12623 എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മെയിൽ 23 മുതൽ 27 വരെ (5 ദിവസം) .

തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ മെയിൽ മെയ് 24 മുതൽ 28 വരെ (5 ദിവസം)

16526 കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് 23 മുതൽ 27 വരെ (5 ദിവസം)

16525 കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് 24 മുതൽ 28 വരെ

16649 മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് 20 മുതൽ 28 വരെ (9 ദിവസം)

16650 നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് മെയ് 21 മുതൽ 29 വരെ (9 ദിവസം)

12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് 21, 23, 24, 26, 27, 28 തീയതികളിൽ

12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് 22, 23, 25, 26, 27 തീയതികളിൽ (5 ദിവസം)

16302 തിരുവനന്തപുരം സെൻട്രൽ – ഷൊർണൂർ ജംഗ്ഷൻ വേണാട് എക്‌സ്പ്രസ് 24, 25, 26, 27, 28 തീയതികളിൽ (5 ദിവസം)

16301 ഷൊർണൂർ ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്പ്രസ് 24, 25, 26, 27, 28 തീയതികളിൽ (5 ദിവസം)

16327 പുനലൂർ – ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ് 21 മുതൽ 28 വരെ (8 ദിവസം)

12.16328 ഗുരുവായൂർ – പുനലൂർ ഡെയ്‌ലി എക്‌സ്പ്രസ് 21 മുതൽ 28 വരെ (8 ദിവസം)

06449 എറണാകുളം ജംഗ്ഷൻ-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ 21 മുതൽ 28 വരെ (8 ദിവസം)

06452 ആലപ്പുഴ-എറണാകുളം ജംഗ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ 21 മുതൽ 28 വരെ (8 ദിവസം)

06444 കൊല്ലം ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് സ്പെഷൽ 22 മുതൽ 28 വരെ (7 ദിവസം)

06443 എറണാകുളം ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ് സ്പെഷൽ 22 മുതൽ 28 വരെ (7 ദിവസം)

06451 എറണാകുളം ജംഗ്ഷൻ – കായംകുളം ജംഗ്ഷൻ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ 25 മുതൽ 28 വരെ (4 ദിവസം)

06450 കായംകുളം ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ 25 മുതൽ 28 വരെ (4 ദിവസം)

16791 തിരുനെൽവേലി ജംഗ്ഷൻ – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 27 ന്

16792 പാലക്കാട് ജംഗ്ഷൻ – തിരുനെൽവേലി ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 28 ന്

06431 കോട്ടയം-കൊല്ലം ജംഗ്ഷൻ അൺറിസർവ്ഡ് ഡെയ്‌ലി എക്‌സ്‌പ്രസ് സ്‌പെഷ്യൽ മെയ് 29 വരെ

എല്ലാ ദിവസങ്ങളിലും ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

22647 കോർബ-കൊച്ചുവേളി (11, 14, 18, 21, 25 തീയതികളിൽ കോർബയിൽ നിന്നു പുറപ്പെടുന്നത്)

17230 സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (11 മുതൽ 20 വരെ സെക്കന്തരാബാദിൽ നിന്നു പുറപ്പെടുന്നത്)

16649 മംഗളൂരു-നാഗർകോവിൽ പരശുറാം (12 മുതൽ 19 വരെ)

12625 തിരുവനന്തപുരം-ന്യൂഡൽഹി കേരള (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)

17229 തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (21, 22)

16382 കന്യാകുമാരി-പുണെ ജയന്തി ജനത (12 മുതൽ 21 വരെയും 24 മുതൽ 28 വരെയും)

22678 കൊച്ചുവേളി-യശ്വന്ത്പുര എസി (27)

12202 കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)

12778 കൊച്ചുവേളി-ഹുബ്ബാലി സൂപ്പർഫാസ്റ്റ് (12, 19, 26 തീയതികളിൽ)

18567 വിശാഖപട്ടണം-കൊല്ലം (12, 26 തീയതികളിൽ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)

12623 ചെന്നൈ-തിരുവനന്തപുരം മെയിൽ (20, 21, 22 തീയതികളിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്നത്)

16525 കന്യാകുമാരി-ബെംഗളൂരു ഐലൻഡ് (21)

16312 കൊച്ചുവേളി- ശ്രീഗംഗാനഗർ (21, 28)

16526 ബെംഗളൂരു-കന്യാകുമാരി ഐലൻഡ് (20, 21 തീയതികളിൽ ബെംഗളൂരിൽ നിന്നു പുറപ്പെടുന്നത്.

12624 തിരുവനന്തപുരം-ചെന്നൈ മെയിൽ (22, 23)

12659 നാഗർകോവിൽ-ഷാലിമാർ ഗുരുദേവ് (22)

22648 കൊച്ചുവേളി-കോർബ (23, 26)

12257 യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുന്നത്)

16334 തിരുവനന്തപുരം-വെരാവൽ (23)

15906 ദിബ്രുഗഡ്-കന്യാകുമാരി വിവേക് (21നു ദിബ്രുഗഡിൽ നിന്നു പുറപ്പെടുന്നത്)

12201 ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളിൽ ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)

12626 ന്യൂഡൽഹി-തിരുവനന്തപുരം കേരള (22 മുതൽ 26 വരെ ഡൽഹിയിൽ നിന്നു പുറപ്പെടുന്നത്)

16336 ഗാന്ധിധാം-നാഗർകോവിൽ (24നു ഗാന്ധിധാമിൽ നിന്നു പുറപ്പെടുന്നത്)

22113 ലോക്മാന്യതിലക്-കൊച്ചുവേളി (24നു ലോക്മാന്യതിലകിൽ നിന്നു പുറപ്പെടുന്നത്)

12258 കൊച്ചുവേളി- യശ്വന്ത്പുര ഗരീബ്‌രഥ് (25 ന് പുറപ്പെടുന്നത്)

16311 ശ്രീഗംഗാനഗർ-കൊച്ചുവേളി (24നു ശ്രീഗംഗാനഗറിൽ നിന്നു പുറപ്പെടുന്നത്)

16318 ശ്രീമാത വൈഷ്ണോദേവി കത്ര-കന്യാകുമാരി ഹിമസാഗർ (23ന് പുറപ്പെടുന്നത്)

19259 കൊച്ചുവേളി-ഭാവ്നഗർ (26 ന് പുറപ്പെടുന്നത്)

22114 കൊച്ചുവേളി- ലോക്മാന്യതിലക് (26 ന് പുറപ്പെടുന്നത്)

12660 ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് (25 നു പുറപ്പെടുന്നത്)

നിയന്ത്രണം ഏർപ്പെടുത്തിയത്

16525 കന്യാകുമാരി- ബെംഗളൂരു ഐലൻഡ് 12, 14, 17, 19 തീയതികളിൽ ചിങ്ങവനത്ത് 15 മുതൽ 30 മിനിറ്റ് വരെ പിടിച്ചിടും.

16311 ശ്രീഗംഗാനഗർ-കൊച്ചുവേളി 12, 19 തീയതികളിൽ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.

15906 ദിബ്രുഗഡ്-കന്യാകുമാരി വിവേക് 17 ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.

16382 കന്യാകുമാരി-പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും

12508 സിൽചർ- തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 45 മിനിറ്റ് പിടിച്ചിടും.

16301 ഷൊർണൂർ-തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയിൽ 30 മിനിറ്റ് പിടിച്ചിടും.

LEAVE A REPLY

Please enter your comment!
Please enter your name here