മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെ വിളിച്ചു വരുത്തി അപമാനിക്കുന്നു : വി.എം സുധീരൻ

0
77

തി​രു​വ​ന​ന്ത​പു​രം: എം.​ശി​വ​ശ​ങ്ക​റി​നെ​തി​രേ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം ത​ന്നി​ലേ​ക്ക് എ​ത്തു​മോ​യെ​ന്ന ഭ​യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​ന്ന് കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം.​സു​ധീ​ര​ന്‍.

 

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​വ​രു​ത്തി​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ അ​ദ്ദേ​ഹം ത​ന്നെ വി​ര​ട്ടു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്നും സു​ധീ​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

 

ശി​വ​ശ​ങ്ക​റി​നു ന​ല്‍​കി​യ അ​തി​രു​വി​ട്ട സ്വാ​ത​ന്ത്ര്യ​വും അ​ന്ധ​മാ​യ പി​ന്തു​ണ​യും ദു​ര്‍​വി​നി​യോ​ഗം ചെ​യ്ത് ന​ട​ത്തി​യ വി​ള​യാ​ട്ട​ത്തെ​കു​റി​ച്ച്‌ മു​ഖ്യ​മ​ന്ത്രി അ​ജ്ഞ​ത ന​ട​ക്കു​ക​യാ​ണ്. കേ​ര​ളം ക​ണ്ട ഏ​റ്റ​വും പ​രാ​ജി​ത​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി​യെ​ന്നും സു​ധീ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ല്‍ പി​ണ​റാ​യി തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണ്.​അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങാ​ന്‍ ശ്ര​മി​ക്കും​തോ​റും പി​ണ​റാ​യി​യു​ടെ നി​ല കൂ​ടു​ത​ല്‍ കൂ​ടു​ത​ല്‍ പ​രു​ങ്ങ​ലി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here