വരാനിരിക്കുന്ന 2027 ഐപിഎൽ (IPL 2027) താരലേലത്തിനായി 7 പ്രമുഖ ബംഗ്ലാദേശ് താരങ്ങൾ രജിസ്റ്റർ ചെയ്തു. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര ട്വന്റി20 ലീഗുകളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന പ്രധാന താരങ്ങളാണ് ഐപിഎൽ ലേലപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
അനുഭവസമ്പന്നനായ മസ്തഫിസുർ റഹ്മാന് പുറമെ ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്ന അതിവേഗ പേസർ നഹിദ് റാണയും പട്ടികയിലുണ്ട്.
ഐപിഎൽ 2027 ലേലത്തിന് രജിസ്റ്റർ ചെയ്ത ബംഗ്ലാദേശ് താരങ്ങൾ:
മസ്തഫിസുർ റഹ്മാൻ
നഹിദ് റാണ
റിഷാദ് ഹൊസൈൻ
ഹസൻ മഹ്മൂദ്
തൗഹിദ് ഹൃദോയ്
തസ്കിൻ അഹമ്മദ്
ഷോറിഫുൾ ഇസ്ലാം








