സെലക്റ്റീവ് ആയേ നിങ്ങൾ പ്രതികരിക്കാറുള്ളോ??

0
12

കേരളത്തിലെ പി എസ് സി യിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കോടതി തന്നെ പറഞ്ഞു.. പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ള ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ നടക്കുന്നു.. കുറേ റാങ്ക് ഹോൾഡേഴ്‌സ് സമരത്തിൽ ആണ് .എന്താണ് നിങ്ങൾക്കു ഇപ്പോൾ മിണ്ടാൻ വയ്യേ??ഇവിടെ ജീവിക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നില്ലേ?? ആരുടെയും രാജി ആവശ്യപ്പെടാൻ തോന്നുന്നില്ലേ??
നാളിതുവരെ ഭരിച്ചവർ നടത്തിയ പിൻവാതിൽ നിയമനങ്ങൾ എല്ലാം റദ്ദാക്കി psc വഴി നിയമനം നടത്തണമെന്ന് വാ തുറന്ന് പറയാനുള്ള നട്ടെല്ല് ആർജ്ജവം നിങ്ങൾക്കില്ലേ?? അതോ സെലക്റ്റീവ് ആയേ നിങ്ങൾ പ്രതികരിക്കാറുള്ളോ??

LEAVE A REPLY

Please enter your comment!
Please enter your name here