വെറും 2 വയസ്സും 10 മാസവും മാത്രം പ്രായമുള്ള സ്വര്‍ശ്രീ ഹെഗ്ഡെയാണ് തബലയിൽ അത്ഭുതം

0
6

കലയ്ക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള ഈ കൊച്ചുമിടുക്കി!!!!

വെറും 2 വയസ്സും 10 മാസവും മാത്രം പ്രായമുള്ള സ്വര്‍ശ്രീ ഹെഗ്ഡെയാണ് തബലയിൽ അത്ഭുതം തീർത്തിരിക്കുന്നത്!!!

12 താളങ്ങൾ ഒരേപോലെ വായിച്ചും ചൊല്ലിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ മിടുക്കി ഇടംനേടി….
​
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ സ്വദേശിയാണ് സ്വര്‍ശ്രീ!!!

അതികഠിനമായ ഈ സംഗീത ശാഖയിൽ ഇത്ര ചെറിയ പ്രായത്തിൽ തന്നെ പ്രാവീണ്യം നേടിയ ഈ കുരുന്നിന്റെ നേട്ടം നാടിനും രാജ്യത്തിനും ഒരുപോലെ അഭിമാനകരമാണ്!!!!
​
ഭാവിയിൽ വലിയൊരു സംഗീത പ്രതിഭയായി മാറാൻ ഒരുങ്ങുന്ന ഈ കുഞ്ഞുമിടുക്കിക്ക് ആശംസകൾ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here