കർണ്ണാടകയിൽ ബാലറ്റ് പേപ്പറിൽ നടന്ന എംഎൽസി തിരഞ്ഞെടുപ്പിൽ നാല് സീറ്റിലും NDA മുന്നണി വിജയിച്ചു, മൂന്ന് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ ജെഡിഎസ്സും വിജയിച്ചു, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞ് പ്രക്ഷോഭത്തിൽ ആണ് കോൺഗ്രസ്സ്, ഇലട്രോണിക്ക് വോട്ടിങ്ങ് മിഷ്യനിലും ബാലറ്റ് പേപ്പറിലും ഇതാണ അവസ്ഥ എങ്കിൽ എനി കോൺഗ്രസ്സ് എന്ത് ചെയ്യും കർണ്ണാടക കോൺഗ്രസ്സ് ഭരിക്കുന്ന സമയത്ത് നടന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ഇലക്ഷൻ കമ്മീഷനേയും കുറ്റം പറയാൻ പറ്റില്ല,








