കമ്പ്ലീറ്റ് ആക്ടർ’ ആരാണെന്ന ചോദ്യത്തിന് അറിയില്ലെന്ന് രശ്‌മിക

0
5

‘കോഫി വിത്ത് കരൺ’ സീസൺ 9-ൽ ദക്ഷിണേന്ത്യൻ താരങ്ങളുടെ വിശേഷണങ്ങൾ കണ്ടെത്താനുള്ള ഗെയിമിനിടെയാണ് സംഭവം. ‘കമ്പ്ലീറ്റ് ആക്ടർ’ ആരാണെന്ന ചോദ്യത്തിന് അറിയില്ലെന്ന് രശ്‌മിക പറഞ്ഞപ്പോൾ വിജയ് തമാശരൂപേണ അത് താൻ തന്നെയാണെന്ന് പറയുകയും ചെയ്തു, പിന്നാലെയാണ് കരൺ ജോഹർ അത് മോഹൻലാലിന്റേതാണെന്ന് പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ, മലയാള സിനിമയുടെ മഹാനടനോട് ഇരുവരും കാണിച്ചത് അനാദരവാണെന്ന് ആരോപിച്ച് ആരാധകരും സോഷ്യൽ മീഡിയയും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here