U17 ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യ

0
4

U17 ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മലേഷ്യയെ 4-0 ന് പരാജയപ്പെടുത്തി 3 മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം യോഗ്യത നേടിയത്.
3 മത്സരങ്ങളിൽ 20 ഗോളുകളടിച്ച ഇന്ത്യ ഒരു ഗോളു പോലും വഴങ്ങിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here