കൃത്യം 25 വർഷങ്ങൾ മുൻപ് ഇതേ ദിവസം ആണ് മോദി ഗുജറാത്തിൻ്റെ മുഖ്യമന്ത്രി ആവുന്നത്. പിന്നീട്, ഇന്ത്യൻ പ്രധാനമന്ത്രി ആകുന്നത് വരെ ആ പദവിയിൽ അദ്ദേഹം തുടർന്നു. ഈ 25 വർഷത്തെ കാലത്തിനിടയിൽ ഒറ്റ ദിവസം പോലും അവധി എടുക്കാതെ അദ്ദേഹം രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചു! നമ്മുടെ എല്ലാവരുടെയും ഭാഗ്യം ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കിട്ടിയത്! 🇮🇳







