ലബ്ബർ പന്ത് സംവിധായകൻ ഒരുക്കുന്ന ധനുഷിന്റെ ഗ്യാങ്‌സ്റ്റർ ചിത്രം ഡി 56 ആരംഭിച്ചു; നായികയായി പ്രീതി മുകുന്ദൻ
ലബ്ബർ പന്ത് തമിഴരശൻ പച്ചമുത്തു ധനുഷിനെ നായകനാക്കി ഒരുക്കുന്ന പുതിയ തമിഴ് ഗ്യാങ്‌സ്റ്റർ ചിത്രമായ ഡി 56 ആരംഭിച്ചു. പ്രീതി മുകുന്ദൻ നായികയാവുന്ന ഈ സിനിമയിൽ , എസ് ജെ സൂര്യ, വടിവേലു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എസ് ജെ സൂര്യ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുമ്പോൾ ചിത്രത്തിൽ വില്ലനായി Uriyadi” Vijayakumar എത്തുന്നു. സായ് അഭ്യങ്കർ ചിത്രത്തിന് സംഗീതം നൽകുന്നു.









