റിപോർട്ടർ ഉടമയുടെ വീട്ടിൽ നിന്നും പിടിച്ചത് 138കുപ്പി മദ്യം

0
3

റിപോർട്ടർ ഉടമയുടെ വീട്ടിൽ നിന്നും പിടിച്ചത് 138കുപ്പി മദ്യം. ഒരു ലക്ഷം രൂപ വില വരുന്ന കുപ്പികൾ.67 ലിറ്ററോളം വരുമിത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ് ഐ.ആർ.റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന് 6300 അമേരിക്കൻ ഡോളർ. യു.എ.ഇ, ഘാന, മലേഷ്യ കറൻസികളും പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here