ലോഡ് ഷെഡ്‌ഡിങ്ങി നെതിരെ ബിജെപി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി..

0
4

വീ ഡി സതീശൻ സർക്കാരിന്റെ അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ്ങി നെതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണങ്ങാനം കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.. ബിജെപി കോട്ടയം ജില്ല ജനറൽ സെക്രട്ടറിയും, ഭരണങ്ങാനം മണ്ഡലം പ്രഭാരിയുമായ ശ്രീ എൻ കെ ശശികുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.. ഭരണങ്ങാനം മണ്ഡലം ഉപാധ്യക്ഷൻ ശ്രീ മോഹനൻ തലനാട് അധ്യക്ഷത വഹിച്ചു.. ജില്ലാ ഉപാധ്യക്ഷൻ ശ്രീ സജി എസ് തെക്കേൽ, സംസ്ഥാന കൗൺസിൽ അംഗം ശ്രീ സോമശേഖരൻ തച്ചേട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ പി കെ സുരേഷ്, ശ്രീ പ്രതീഷ് മാത്യു, ജില്ലാ കമ്മിറ്റി അംഗം ശ്രീ രഘുനാഥ്‌ പനമറ്റം എന്നിവർ സംസാരിച്ചു…

LEAVE A REPLY

Please enter your comment!
Please enter your name here