വിദേശപഠനത്തിന് സർക്കാർ സ്കോളർഷിപ്പ് കിട്ടാൻ ഈ വിദേശ യൂണിവേഴ്സിറ്റികളിൽ പഠിക്കണം; ഒബിസി, ഒഇസി വിഭാഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം

0
5

കൊച്ചി: ഇന്ത്യക്ക് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ താൽപര്യമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ സർക്കാർ നൽകും. മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ , എഞ്ചിനീയറിങ് , പ്യുവർ സയൻസ് , അഗ്രികൾച്ചറൽ സയൻസ് , സോഷ്യൽ സയൻസ് , നിയമം, മാനേജ്‌മെൻ്റ് , കമ്പ്യൂട്ടർ സയൻസ് (അഡ്വാൻസ്‌ഡ് കമ്പ്യൂട്ടർ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ) എന്നീ വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D). നടത്താൻ ആഗ്രഹിക്കുന്നവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കും. ന്യൂനപക്ഷക്കാർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.

https://egrantz.kerala.gov.in/ എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 15.10.2026.

  1. . യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോർഡ്. യുണൈറ്റഡ് കിംഗ്ഡം
  2. . മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT). യുണൈറ്റഡ് സ്റ്റേറ്റ്സ്
  3. . പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  4. . യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്. യുണൈറ്റഡ് കിംഗ്ഡം
  5. . ഹാർവാർഡ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  6. . സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  7. . കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech). യുണൈറ്റഡ് സ്റ്റേറ്റ്സ്
  8. . ഇംപീരിയൽ കോളേജ് ലണ്ടൻ. യുണൈറ്റഡ് കിംഗ്ഡം
  9. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  10. . യേൽ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  11. . ഇ.ടി.എച്ച് സൂറിച്ച് (ETH Zurich). സ്വിറ്റ്‌സർലാൻഡ്
  12. . സിങ്ഹുവ യൂണിവേഴ്‌സിറ്റി. ചൈന
  13. . പീക്കിംഗ് യൂണിവേഴ്‌സിറ്റി. ചൈന
  14. . യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  15. . ദി യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  16. . ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  17. . നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ. സിംഗപ്പൂർ
  18. . കോർണൽ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  19. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് (UCLA). യുണൈറ്റഡ് സ്റ്റേറ്റ്സ്
  20. . കൊളംബിയ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  21. . യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ. കാനഡ
  22. . യു.സി.എൽ (UCL). യുണൈറ്റഡ് കിംഗ്ഡം
  23. . യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ-ആൻ ആർബർ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  24. . കാർനെഗി മെലൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  25. . യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്‌ടൺ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  26. . ദി യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ. ജപ്പാൻ
  27. . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിക്. ജർമ്മനി
  28. . ഡ്യൂക്ക് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  29. . യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്. യുണൈറ്റഡ് കിംഗ്ഡം
  30. . നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  31. . നാന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, സിംഗപ്പൂർ. സിംഗപ്പൂർ
  32. . ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  33. . യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
  34. . എൽ.എം.യു മ്യൂണിക്. ജർമ്മനി
  35. . എക്കോൾ പോളിടെക്‌നിക് ഫെഡറൽ ഡി ലോസാൻ. സ്വിറ്റ്‌സർലാൻഡ്
  36. . ഫുഡാൻ യൂണിവേഴ്‌സിറ്റി. ചൈന
  37. . യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ. ഓസ്‌ട്രേലിയ
  38. . കിംഗ്സ് കോളേജ് ലണ്ടൻ. യുണൈറ്റഡ് കിംഗ്ഡം
  39. . സെജിയാങ് യൂണിവേഴ്‌സിറ്റി. ചൈന
  40. . ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി. ചൈന
  41. . ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  42. . മക്ഗിൽ യൂണിവേഴ്‌സിറ്റി. കാനഡ
  43. . ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
  44. . യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി അറ്റ് ഉർബാന-ചാമ്പെയ്ൻ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  45. . യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ. കാനഡ
  46. . കെ.യു ലൂവൻ (KU Leuven). ബെൽജിയം
  47. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഡിയേഗോ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  48. . പാരീസ് സയൻസസ് എറ്റ് ലെറ്റേഴ്‌സ് – PSL റിസർച്ച് യൂണിവേഴ്‌സിറ്റി പാരീസ്. ഫ്രാൻസ്
  49. . യൂണിവേഴ്‌സിറ്റാറ്റ് ഹൈഡൽബർഗ്. ജർമ്മനി
  50. . യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  51. . യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് ചൈന. ചൈന
  52. . ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്. യുണൈറ്റഡ് കിംഗ്ഡം
  53. . കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്. സ്വീഡൻ
  54. . ദി യൂണിവേഴ്‌സിറ്റി ഓഫ് സിഡ്നി. ഓസ്‌ട്രേലിയ
  55. . യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോൺസിൻ-മാഡിസൺ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  56. . യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ. യുണൈറ്റഡ് കിംഗ്ഡം
  57. . ഡെൽഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. നെതർലാൻഡ്‌സ്
  58. . മോനാഷ് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  59. . സോൾ നാഷണൽ യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
  60. . ദി ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. ചൈന
  61. . ക്യോട്ടോ യൂണിവേഴ്‌സിറ്റി. ജപ്പാൻ
  62. . നാൻജിംഗ് യൂണിവേഴ്‌സിറ്റി. ചൈന
  63. . യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റർഡാം. നെതർലാൻഡ്‌സ്
  64. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഡേവിസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  65. . ബ്രൗൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  66. . വാഗനിംഗൻ യൂണിവേഴ്‌സിറ്റി & റിസർച്ച്. നെതർലാൻഡ്‌സ്
  67. . വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി ഇൻ സെന്റ് ലൂയിസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  68. . ഇൻസ്റ്റിറ്റ്യൂട്ട് പോളിടെക്‌നിക് ഡി പാരീസ്. ഫ്രാൻസ്
  69. . യൂണിവേഴ്‌സിറ്റെ പാരീസ്-സാക്ലേ. ഫ്രാൻസ്
  70. . കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KAIST). ദക്ഷിണ കൊറിയ
  71. . ലൈഡൻ യൂണിവേഴ്‌സിറ്റി. നെതർലാൻഡ്‌സ്
  72. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  73. . ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  74. . സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
  75. . യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  76. . ബോസ്റ്റൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  77. . സോർബോൺ യൂണിവേഴ്‌സിറ്റി. ഫ്രാൻസ്
  78. . യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിന അറ്റ് ചാപ്പൽ ഹിൽ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  79. . യു.എൻ.എസ്.ഡബ്ല്യു സിഡ്നി (UNSW Sydney). ഓസ്‌ട്രേലിയ
  80. . ദി ഹോങ്കോംഗ് പോളിടെക്നിക് യൂണിവേഴ്‌സിറ്റി. ഹോങ്കോംഗ്
  81. . ദി യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാന്റ്. ഓസ്‌ട്രേലിയ
  82. . യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോൾ. യുണൈറ്റഡ് കിംഗ്ഡം
  83. . യൂണിവേഴ്‌സിറ്റി ഓഫ് ഗ്രോണിംഗൻ. നെതർലാൻഡ്‌സ്
  84. . യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ. യുണൈറ്റഡ് കിംഗ്ഡം
  85. . പർഡ്യൂ യൂണിവേഴ്‌സിറ്റി വെസ്റ്റ് ലഫായെറ്റ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  86. . യോൺസെയ് യൂണിവേഴ്‌സിറ്റി (സോൾ ക്യാമ്പസ്). ദക്ഷിണ കൊറിയ
  87. . സുങ്‌ക്യുങ്ക്‌വാൻ യൂണിവേഴ്‌സിറ്റി (SKKU). ദക്ഷിണ കൊറിയ
  88. . യൂണിവേഴ്‌സിറ്റി ഓഫ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ്
  89. . ഹംബോൾട്ട് യൂണിവേഴ്‌സിറ്റി ഓഫ് ബെർലിൻ. ജർമ്മനി
  90. . യൂണിവേഴ്‌സിറ്റി ഓഫ് കോപ്പൻഹേഗൻ. ഡെന്മാർക്ക്
  91. . ചാരിറ്റേ – യൂണിവേഴ്‌സിറ്റാറ്റ്സ്മെഡിസിൻ ബെർലിൻ. ജർമ്മനി
  92. . ആർ.ഡബ്ല്യു.ടി.എച്ച് ആക്കൻ യൂണിവേഴ്‌സിറ്റി. ജർമ്മനി
  93. . യൂണിവേഴ്‌സിറ്റി ഓഫ് ബോൺ. ജർമ്മനി
  94. . വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  95. . ലണ്ട് യൂണിവേഴ്‌സിറ്റി. സ്വീഡൻ
  96. . യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന. ഓസ്ട്രിയ
  97. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഇർവിൻ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  98. . കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. സ്വീഡൻ
  99. . യൂണിവേഴ്‌സിറ്റി ഓഫ് ബർമിംഗ്ഹാം. യുണൈറ്റഡ് കിംഗ്ഡം
  100. . യൂണിവേഴ്‌സിറ്റി ഓഫ് ട്യൂബിംഗൻ. ജർമ്മനി
  101. . ആർഹസ് യൂണിവേഴ്‌സിറ്റി. ഡെന്മാർക്ക്
  102. . എമോറി യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  103. . റൈസ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  104. . ടൊഹോകു യൂണിവേഴ്‌സിറ്റി. ജപ്പാൻ
  105. . മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  106. . യൂണിവേഴ്‌സിറ്റി ഓഫ് ഹെൽസിങ്കി. ഫിൻലാൻഡ്
  107. . ഇറാസ്മസ് യൂണിവേഴ്‌സിറ്റി റോട്ടർഡാം. നെതർലാൻഡ്‌സ്
  108. . ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (മെയിൻ ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
  109. . പെൻ സ്റ്റേറ്റ് (മെയിൻ ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
  110. . യൂണിവേഴ്‌സിറ്റി ഓഫ് ബെർൺ. സ്വിറ്റ്‌സർലാൻഡ്
  111. . യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീൽഡ്. യുണൈറ്റഡ് കിംഗ്ഡം
  112. . യൂണിവേഴ്‌സിറ്റി ഓഫ് മസാചുസെറ്റ്സ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  113. . ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബെർലിൻ. ജർമ്മനി
  114. . യൂണിവേഴ്‌സിറ്റി ഓഫ് ഓസ്ലോ. നോർവേ
  115. . ഗെന്റ് യൂണിവേഴ്‌സിറ്റി. ബെൽജിയം
  116. . മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി. കാനഡ
  117. . യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ്, കോളേജ് പാർക്ക്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  118. . യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്സ്. യുണൈറ്റഡ് കിംഗ്ഡം
  119. . യൂണിവേഴ്‌സിറ്റി ഓഫ് ആൽബർട്ട. കാനഡ
  120. . യൂണിവേഴ്‌സിറ്റി ഓഫ് ബാസൽ. സ്വിറ്റ്‌സർലാൻഡ്
  121. . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്ക്. ഡെന്മാർക്ക്
  122. . യൂണിവേഴ്‌സിറ്റി ഓഫ് ഗട്ടിംഗൻ. ജർമ്മനി
  123. . യൂണിവേഴ്‌സിറ്റി ഓഫ് വാർവിക്. യുണൈറ്റഡ് കിംഗ്ഡം
  124. . വുഹാൻ യൂണിവേഴ്‌സിറ്റി. ചൈന
  125. . യൂണിവേഴ്‌സിറ്റി ഓഫ് ഹാംബർഗ്. ജർമ്മനി
  126. . യൂണിവേഴ്‌സിറ്റി ഓഫ് ലോസാൻ. സ്വിറ്റ്‌സർലാൻഡ്
  127. . യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റർ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  128. . ഉപ്സാല യൂണിവേഴ്‌സിറ്റി. സ്വീഡൻ
  129. . യൂണിവേഴ്‌സിറ്റി ഓഫ് സാതാംപ്ടൺ. യുണൈറ്റഡ് കിംഗ്ഡം
  130. . യൂണിവേഴ്‌സിറ്റി ഓഫ് ബൊലോഗ്ന. ഇറ്റലി
  131. . ഹാർബിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ചൈന
  132. . മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി. നെതർലാൻഡ്‌സ്
  133. . അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  134. . ലോമോണോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. റഷ്യൻ ഫെഡറേഷൻ
  135. . ബീജിംഗ് നോർമൽ യൂണിവേഴ്‌സിറ്റി. ചൈന
  136. . ക്വീൻ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ. യുണൈറ്റഡ് കിംഗ്ഡം
  137. . യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  138. . സ്കൂള നോർമാലെ സുപ്പീരിയോറെ ഡി പിസ. ഇറ്റലി
  139. . യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  140. . യൂണിവേഴ്‌സിറ്റി ഓഫ് ഫ്രീബർഗ്. ജർമ്മനി
  141. . നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റി (NTU). തായ്‌വാൻ
  142. . പോഹാങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (POSTECH). ദക്ഷിണ കൊറിയ
  143. . ടോങ്ജി യൂണിവേഴ്‌സിറ്റി. ചൈന
  144. . യൂണിവേഴ്‌സിറ്റി ഓഫ് ലിവർപൂൾ. യുണൈറ്റഡ് കിംഗ്ഡം
  145. . ന്യൂകാസിൽ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
  146. . കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  147. . യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണ. സ്പെയിൻ
  148. . യൂണിവേഴ്‌സിറ്റി ഓഫ് മക്കാവു. മക്കാവു
  149. . യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗ്ഹാം. യുണൈറ്റഡ് കിംഗ്ഡം
  150. . യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്നി. ഓസ്‌ട്രേലിയ
  151. . യൂണിവേഴ്‌സിറ്റെ ഡി മോൺട്രിയൽ. കാനഡ
  152. . ടെക്സസ് A&M യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  153. . ദി യൂണിവേഴ്‌സിറ്റി ഓഫ് ഒസാക്ക. ജപ്പാൻ
  154. . ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയ
  155. . റാഡ്ബൗഡ് യൂണിവേഴ്‌സിറ്റി നൈമെഗൻ. നെതർലാൻഡ്‌സ്
  156. . യൂണിവേഴ്‌സിറ്റി ഓഫ് യോർക്ക്. യുണൈറ്റഡ് കിംഗ്ഡം
  157. . കൊറിയ യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
  158. . യൂണിവേഴ്‌സിറ്റി ഓഫ് ഓക്ക്‌ലൻഡ്. ന്യൂസിലാൻഡ്
  159. . യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബർഗ് (പിറ്റ്‌സ്‌ബർഗ് ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
  160. . യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബോൾഡർ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  161. . സതേൺ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (SUSTech). ചൈന
  162. . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ബെർലിൻ. ജർമ്മനി
  163. . യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആൻഡ്രൂസ്. യുണൈറ്റഡ് കിംഗ്ഡം
  164. . യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂ. കാനഡ
  165. . യൂണിവേഴ്‌സിറ്റി ഓഫ് കേപ് ടൗൺ. ദക്ഷിണാഫ്രിക്ക
  166. . യൂണിവേഴ്‌സിറ്റി ഓഫ് കൊളോൺ. ജർമ്മനി
  167. . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടോക്കിയോ. ജപ്പാൻ
  168. . കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ജർമ്മനി
  169. . മക്വെയറി യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  170. . യൂണിവേഴ്‌സിറ്റി ഓഫ് ജനീവ. സ്വിറ്റ്‌സർലാൻഡ്
  171. . യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ (മെയിൻ ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
  172. . സാപിയൻസ യൂണിവേഴ്‌സിറ്റി ഓഫ് റോം. ഇറ്റലി
  173. . യൂണിവേഴ്‌സിറ്റി ഓഫ് ആന്റ്‌വെർപ്. ബെൽജിയം
  174. . യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റർ. യുണൈറ്റഡ് കിംഗ്ഡം
  175. . ട്രിനിറ്റി കോളേജ് ഡബ്ലിൻ. അയർലൻഡ്
  176. . ടി.യു ഡ്രെസ്ഡൻ (TU Dresden). ജർമ്മനി
  177. . ഡർഹാം യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
  178. . ഹുവാഴോങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. ചൈന
  179. . വിരിജെ യൂണിവേഴ്‌സിറ്റെറ്റ് ആംസ്റ്റർഡാം. നെതർലാൻഡ്‌സ്
  180. . യൂണിവേഴ്‌സിറ്റി ഓഫ് വുർസ്ബർഗ്. ജർമ്മനി
  181. . ഡാർട്ട്മൗത്ത് കോളേജ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  182. . മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന. ഓസ്ട്രിയ
  183. . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ക്രൂസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  184. . യൂണിവേഴ്‌സിറ്റാറ്റ് ഓട്ടോണോമ ഡി ബാഴ്‌സലോണ (UAB). സ്പെയിൻ
  185. . കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ്. സൗദി അറേബ്യ
  186. . ലങ്കാസ്റ്റർ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
  187. . യൂണിവേഴ്‌സിറ്റെ കാത്തോലിക് ഡി ലൂവൻ. ബെൽജിയം
  188. . പോംപെയു ഫാബ്ര യൂണിവേഴ്‌സിറ്റി. സ്പെയിൻ
  189. . യൂണിവേഴ്‌സിറ്റി ഓഫ് ഓട്ടവ. കാനഡ
  190. . ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  191. . യൂണിവേഴ്‌സിറ്റെ പാരീസ് സിറ്റി. ഫ്രാൻസ്
  192. . യൂണിവേഴ്‌സിറ്റി ഓഫ് ട്വന്റെ. നെതർലാൻഡ്‌സ്
  193. . ഐൻഡ്ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. നെതർലാൻഡ്‌സ്
  194. . യൂണിവേഴ്‌സിറ്റി ഓഫ് ലെസ്റ്റർ. യുണൈറ്റഡ് കിംഗ്ഡം
  195. . യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡാം. യുണൈറ്റഡ് സ്റ്റേറ്റ്സ്
  196. . ആൽട്ടോ യൂണിവേഴ്‌സിറ്റി. ഫിൻലാൻഡ്
  197. . ദി എഡ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
  198. . യൂണിവേഴ്‌സിറ്റി ഓഫ് മുൻസ്റ്റർ. ജർമ്മനി
  199. . ഇൻഡ്യാന യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  200. . ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ്. യുണൈറ്റഡ് കിംഗ്ഡം
  201. . യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറി. കാനഡ
  202. . അബുദാബി യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  203. . അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (ടെമ്പെ). യുണൈറ്റഡ് സ്റ്റേറ്റ്സ്
  204. . ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ചൈന
  205. കാർഡിഫ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
  206. ചാൾമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. സ്വീഡൻ
  207. ഡീക്കിൻ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  208. ഫ്രെഡറിക് ഷില്ലർ യൂണിവേഴ്‌സിറ്റി ജെന. ജർമ്മനി
  209. ജോർജ്ജ് ടൗൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  210. ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  211. ഗോയ്‌ഥെ യൂണിവേഴ്‌സിറ്റി ഫ്രാങ്ക്ഫർട്ട്. ജർമ്മനി
  212. ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റി. ഹോങ്കോംഗ്
  213. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). ഇന്ത്യ
  214. ഖലീഫ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  215. ലിങ്കോപ്പിംഗ് യൂണിവേഴ്‌സിറ്റി. സ്വീഡൻ
  216. മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രാസ്. ഓസ്ട്രിയ
  217. മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഇന്നസ്ബ്രക്ക്. ഓസ്ട്രിയ
  218. നഗോയ യൂണിവേഴ്‌സിറ്റി. ജപ്പാൻ
  219. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  220. പോളിടെക്‌നിക്കോ ഡി മിലാനോ. ഇറ്റലി
  221. ഖത്തർ യൂണിവേഴ്‌സിറ്റി. ഖത്തർ
  222. ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. ഓസ്‌ട്രേലിയ
  223. സന്റ് അന്നാ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – പിസ. ഇറ്റലി
  224. സിചുവാൻ യൂണിവേഴ്‌സിറ്റി. ചൈന
  225. സ്റ്റോക്ക്ഹോം യൂണിവേഴ്‌സിറ്റി. സ്വീഡൻ
  226. സൺ യാറ്റ്-സെൻ യൂണിവേഴ്‌സിറ്റി. ചൈന
  227. തെൽ അവീവ് യൂണിവേഴ്‌സിറ്റി. ഇസ്രായേൽ
  228. തിയാൻജിൻ യൂണിവേഴ്‌സിറ്റി. ചൈന
  229. ഉൽസാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (UNIST). ദക്ഷിണ കൊറിയ
  230. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  231. യൂണിവേഴ്‌സിറ്റെ ലിബ്രെ ഡി ബ്രസ്സൽസ്. ബെൽജിയം
  232. യൂണിവേഴ്‌സിറ്റി ടെക്‌നോളജി പെട്രോനാസ്. മലേഷ്യ
  233. യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ. അയർലൻഡ്
  234. യൂണിവേഴ്‌സിറ്റി ഓഫ് ആബർഡീൻ. യുണൈറ്റഡ് കിംഗ്ഡം
  235. യൂണിവേഴ്‌സിറ്റി ഓഫ് എർലാഞ്ചൻ-ന്യൂറെംബർഗ്. ജർമ്മനി
  236. യൂണിവേഴ്‌സിറ്റി ഓഫ് ഗോഥെൻബർഗ്. സ്വീഡൻ
  237. യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഷിക്കാഗോ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  238. യൂണിവേഴ്‌സിറ്റി ഓഫ് മലയ. മലേഷ്യ
  239. യൂണിവേഴ്‌സിറ്റി ഓഫ് മാൻഹൈം. ജർമ്മനി
  240. യൂണിവേഴ്‌സിറ്റി ഓഫ് മയാമി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  241. യൂണിവേഴ്‌സിറ്റി ഓഫ് പദുവ. ഇറ്റലി
  242. യൂണിവേഴ്‌സിറ്റി ഓഫ് പോട്സ്ഡാം. ജർമ്മനി
  243. യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗ്. യുണൈറ്റഡ് കിംഗ്ഡം
  244. യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ. ബ്രസീൽ
  245. യൂണിവേഴ്‌സിറ്റി ഓഫ് സറേ. യുണൈറ്റഡ് കിംഗ്ഡം
  246. യൂണിവേഴ്‌സിറ്റി ഓഫ് സസെക്സ്. യുണൈറ്റഡ് കിംഗ്ഡം
  247. യൂണിവേഴ്‌സിറ്റി ഓഫ് യൂട്ടാ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  248. യൂണിവേഴ്‌സിറ്റി ഓഫ് വുളോങ്കോങ്. ഓസ്‌ട്രേലിയ
  249. വിരിജെ യൂണിവേഴ്‌സിറ്റെറ്റ് ബ്രസ്സൽ. ബെൽജിയം
  250. വെസ്റ്റേൺ യൂണിവേഴ്‌സിറ്റി. കാനഡ
  251. ഷിയാൻ ജിയാവോടോങ് യൂണിവേഴ്‌സിറ്റി. ചൈന
  252. . ആൽബോർഗ് യൂണിവേഴ്‌സിറ്റി. ഡെന്മാർക്ക്
  253. . ബീഹാങ് യൂണിവേഴ്‌സിറ്റി. ചൈന
  254. . ബോസ്റ്റൺ കോളേജ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
  255. . സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി. ഓസ്ട്രിയ
  256. . സെൻട്രൽ സൗത്ത് യൂണിവേഴ്‌സിറ്റി. ചൈന
  257. . കർട്ടിൻ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  258. . ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്‌സിറ്റി. ചൈന
  259. . ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  260. . ഹാന്യാങ് യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
  261. . ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേം. ഇസ്രായേൽ
  262. . ഹെൻറിച്ച് ഹെയ്ൻ യൂണിവേഴ്‌സിറ്റി ഡസൽഡോർഫ്. ജർമ്മനി
  263. . ഹ്യൂമാനിറ്റാസ് യൂണിവേഴ്‌സിറ്റി. ഇറ്റലി
  264. . ഹുനാൻ യൂണിവേഴ്‌സിറ്റി. ചൈന
  265. . കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി. സൗദി അറേബ്യ
  266. . കിംഗ് സൗദ് യൂണിവേഴ്‌സിറ്റി. സൗദി അറേബ്യ
  267. . ക്യൂങ് ഹീ യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
  268. . ലാ ട്രോബ് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  269. . ലെബനീസ് അമേരിക്കൻ യൂണിവേഴ്‌സിറ്റി. ലെബനൻ
  270. . എൽ.യു.ടി യൂണിവേഴ്‌സിറ്റി. ഫിൻലാൻഡ്
  271. . മക്കാവു യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. മക്കാവു
  272. . നാങ്കായി യൂണിവേഴ്‌സിറ്റി. ചൈന
  273. . നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്‌സിറ്റി. ചൈന
  274. . RCSI യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്. അയർലൻഡ്
  275. . RMIT യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
  276. . റൂർ യൂണിവേഴ്‌സിറ്റി ബോച്ചും. ജർമ്മനി
  277. . സെജോങ് യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
  278. . സെമ്മൽവീസ് യൂണിവേഴ്‌സിറ്റി. ഹംഗറി
  279. . ഷാൻഡോങ് യൂണിവേഴ്‌സിറ്റി. ചൈന
  280. . സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. ചൈന
  281. . സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി. ചൈന
  282. . സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റി. ചൈന
  283. . സ്വിൻബർൺ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. ഓസ്‌ട്രേലിയ
  284. . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡാംസ്റ്റാറ്റ്. ജർമ്മനി
  285. . ഉൽ (Ulm) യൂണിവേഴ്‌സിറ്റി. ജർമ്മനി
  286. . യൂണിവേഴ്‌സിറ്റാ കാത്തോലിക്കാ ഡെൽ സാക്രോ ക്യൂറെ. ഇറ്റലി
  287. . യൂണിവേഴ്‌സിറ്റാ ഡെല്ല സ്വിസെറ ഇറ്റാലിയാന. സ്വിറ്റ്‌സർലാൻഡ്
  288. . യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത്. യുണൈറ്റഡ് കിംഗ്ഡം
  289. . യൂണിവേഴ്‌സിറ്റി ഓഫ് ബെർഗൻ. നോർവേ
  290. . യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ. യുണൈറ്റഡ് കിംഗ്ഡം
  291. . യൂണിവേഴ്‌സിറ്റി ഓഫ് ഹവായ് അറ്റ് മനോവ. യുണൈറ്റഡ് സ്റ്റേറ്റ്സ്
  292. . യൂണിവേഴ്‌സിറ്റി ഓഫ് കോൺസ്റ്റാൻസ്. ജർമ്മനി
  293. . യൂണിവേഴ്‌സിറ്റി ഓഫ് ലക്സംബർഗ്. ലക്സംബർഗ്
  294. . യൂണിവേഴ്‌സിറ്റി ഓഫ് നവാര. സ്പെയിൻ
  295. . യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസിൽ. ഓസ്‌ട്രേലിയ
  296. . യൂണിവേഴ്‌സിറ്റി ഓഫ് ഔലു. ഫിൻലാൻഡ്
  297. . യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ഡെന്മാർക്ക്. ഡെന്മാർക്ക്
  298. . യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുട്ട്ഗാർട്ട്. ജർമ്മനി
  299. . യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയ. ഓസ്‌ട്രേലിയ
  300. . വിർജീനിയ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
  301. . വിറ്റാ-സലൂട്ട് സാൻ റഫേലെ യൂണിവേഴ്‌സിറ്റി. ഇറ്റലി
  302. . സിയാമെൻ യൂണിവേഴ്‌സിറ്റി. ചൈന

LEAVE A REPLY

Please enter your comment!
Please enter your name here