പാറളം പഞ്ചായത്തിൽ UDF അവിശ്വാസത്തെ പിന്തുണച്ച് LDF
രണ്ടു മുന്നണികളായി മത്സരിച്ച് പാറളത്തെ ജനങ്ങളെ വഞ്ചിച്ച UDFനും LDFനും ജനാധിപത്യ പാറളം മാപ്പു നൽകില്ല
ഇവരുടെ ഒളിസേവ മറനീക്കി പുറത്തു വന്നിരിക്കുകയാണ്…….
#UDFഉും_LDFഉും_രണ്ടല്ല_ഒന്നാണ്
കഴിഞ്ഞ 8 മാസകാലമായി പാറളത്തെ വികസന പാതയിലേക്ക് നയിച്ച
ലക്ഷകണക്കിനു രൂപയുടെ പദ്ധതികൾ പഞ്ചായത്തിലേക്കെത്തിച്ച പ്രസിഡൻ്റ്
ശ്രീമതി.അനിത പ്രസന്നൻ പടിയിറങ്ങുന്നു
#തലഉയർത്തി_അഭിമാനത്തോടെ🙏









