മന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. മുസ്ലീം ലീഗ് ഒഴികെയുള്ളവർക്ക് ഒന്നിൽ കൂടുതൽ മന്ത്രി സ്ഥാനം നൽകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ പദവി നൽകാനും ആലോചനയുണ്ട്.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരം ജന്തർ മന്തറിൽ തുടരുകയാണ്. ജന്തർ മന്തറിൽ ഒഴികെ മറ്റൊരിടത്തും ഒത്തുകൂടാൻ ആഹ്വാനം...