ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗിക ചൂഷണ പരാതി

0
73

ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പരാതി നൽകിയിട്ടുള്ളത്. സാമ്പത്തിക ചൂഷണവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

65 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. ഷിയാസ് കരീം തൻ്റെ അശ്ലീല ഫോട്ടോ എടുക്കുകയും, പോൺ സൈറ്റുകളിൽ ഇടുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിച്ചു.

അശ്ലീല ചാറ്റ് അടക്കമുള്ളവയുടെ സ്ക്രീൻ ഷോട്ട് അടക്കമുള്ള നൽകിയാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here