വിലവർധന തടയാൻ മിന്നൽ നീക്കം; പെട്രോൾ – ഡീസൽ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

0
49

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് ഇന്ധനവില ഉയരാനുള്ള സാധ്യത നിലനിൽക്കെ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 13ൽ നിന്ന് മൂന്ന് രൂപയായും ഡീസലിന് ലിറ്ററിന് 10ൽ നിന്ന് പൂജ്യമായും തീരുവ വെട്ടിക്കുറച്ചു. ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here