സംസ്ഥാനത്ത് 4167 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3849പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 2744 പേർക്ക് രോഗമുക്തി , 11 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 501 ആയി
രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് :തിരുവനന്തപുരം 926,
കോഴിക്കോട് 404,
കൊല്ലം 355,
എറണാകുളം 348,
കണ്ണൂര്‍ 330,
തൃശൂര്‍ 326,
മലപ്പുറം 297,
ആലപ്പുഴ 274,
പാലക്കാട് 268,
കോട്ടയം 225,
കാസര്‍ഗോഡ് 145,
പത്തനംതിട്ട 101,
ഇടുക്കി 100,
വയനാട് 68