അന്തർ സംസ്ഥാന ബസ് സർവ്വീസ് ഒക്ടോബർ 26 വരെ നീട്ടി കെ.എസ് ആർ .ടി സി

0
133

ബം​ഗ​ളൂ​രു: ഒാ​ണ​ക്കാ​ല​ത്ത് ആ​രം​ഭി​ച്ച ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കേ​ര​ള ആ​ര്‍.​ടി.​സി​യു​ടെ സ്പെ​ഷ​ല്‍ ബ​സ് സ​ര്‍​വി​സ് ഒ​ക്ടോ​ബ​ര്‍ 26 വ​രെ നീ​ട്ടി. ഒാ​ണ​ക്കാ​ല​ത്ത് ആ​രം​ഭി​ച്ച സ്പെ​ഷ​ല്‍ ബ​സ് സ​ര്‍​വി​സു​ക​ള്‍ ക​ര്‍​ണാ​ട​ക ആ​ര്‍.​ടി.​സി ക​ഴി​ഞ്ഞ ദി​വ​സം ഒ​ക്ടോ​ബ​ര്‍ 14 വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഒാ​ണ​ക്കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും പ്ര​ത്യേ​ക സ​ര്‍​വി​സാ​യി പ​രി​ഗ​ണി​ച്ച്‌ ബ​സ് സ​ര്‍​വി​സു​ക​ള്‍ തു​ട​രാ​ന്‍ കേ​ര​ള ആ​ര്‍.​ടി.​സി​യും തീ​രു​മാ​നി​ച്ച​ത്.

പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ നീ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഒ​ക്ടോ​ബ​ര്‍ 17 വ​രെ​യു​ള്ള റി​സ​ര്‍​വേ​ഷ​നും കേ​ര​ള ആ​ര്‍.​ടി.​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.കോ​വി​ഡി​ന് മു​മ്ബു​ണ്ടാ​യി​രു​ന്ന​പോ​ലെ ഒ​രു മാ​സം മു​മ്ബെ​യു​ള്ള റി​സ​ര്‍​വേ​ഷ​നാ​ണ് ഇ​രു ആ​ര്‍.​ടി.​സി​ക​ളും ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥി​രം ഷെ​ഡ്യൂ​ള്‍ സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ കേ​ര​ള​ത്തിെന്‍റ അ​നു​മ​തി വൈ​കു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് സ്പെ​ഷ​ല്‍ സ​ര്‍​വി​സ് ദീ​ര്‍​ഘ​നാ​ള​ത്തേ​ക്ക് തു​ട​രാ​ന്‍ ക​ര്‍​ണാ​ട​ക തീ​രു​മാ​നി​ച്ച​ത്.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ കേ​ര​ള ആ​ര്‍.​ടി.​സി​യും കൂ​ടു​ത​ല്‍ ദി​വ​സ​ത്തേ​ക്ക് സ​ര്‍​വി​സ് തു​ട​രാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്േ​ടാ​ബ​റി​ലും സ​ര്‍​വി​സ് ദീ​ര്‍​ഘി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഇ​തോ​ടെ വ​ര്‍​ധി​ച്ചു. ബ​സ് സ​ര്‍​വി​സു​ക​ള്‍ തു​ട​ര​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. എ​ന്‍​ഡ് ടു ​എ​ന്‍​ഡ് നി​ര​ക്കി​ലാ​ണ് സ്പെ​ഷ​ല്‍ സ​ര്‍​വി​സു​ക​ള്‍ ഒാ​ടു​ന്ന​തെ​ങ്കി​ലും സ്ഥി​രം സ​ര്‍​വി​സു​പോ​ലെ ദീ​ര്‍​ഘ​നാ​ള​ത്തേ​ക്ക് നീ​ട്ടി​യ​ത് കേ​ര​ള​ത്തി​ലേ​ക്ക് പോ​കേ​ണ്ട​വ​ര്‍​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മാ​കും

LEAVE A REPLY

Please enter your comment!
Please enter your name here