ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
14 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3562 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പുതിയ രോഗികൾ ജില്ല തിരിച്ച് :
തിരുവനന്തപുരം 675,
കോഴിക്കോട് 468,
ആലപ്പുഴ 323,
എറണാകുളം 319,
കൊല്ലം 300
, മലപ്പുറം 298,
തൃശൂര്‍ 263,
കണ്ണൂര്‍ 247,
പത്തനംതിട്ട 236,
പാലക്കാട് 220,
കോട്ടയം 187,
കാസര്‍ഗോഡ് 119,
വയനാട് 99,
ഇടുക്കി 76