ല​ണ്ട​നി​ൽ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

0
93

ല​ണ്ട​ൻ: ല​ണ്ട​നി​ൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ജി​യോ​മോ​ൻ ജോ​സ​ഫ്(46) ആ​ണ് മ​രി​ച്ച​ത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നാ​ല് മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here