വ്യത്യസ്ത അഭിനയ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി അനുമോൾ. സ്വന്തം
പാടത്തു വിത്തു വിതയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത് വേര്‍തിരിക്കുന്നതുമൊക്കെ അനുമോള്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഒട്ടേറെ ആരാധകരാണ് അനുമോളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അനുമോള്‍ പങ്കുവെച്ചിട്ടുണ്ട്.