എ.​സി. മൊ​യ്തീ​ന്‍റെ ഓ​ഫീ​സി​ലെ എ​ട്ട് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

0
105

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ ഓ​ഫീ​സി​ലെ എ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചതോടെ മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ന​ക്‌​സ് 1ലെ ​അ​ഞ്ചാം നി​ല​യും അ​ട​ച്ചു. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here