മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ് ;കെ എം ഷാജി

0
112

തിരുവനന്തപുരം: സ്വർണ്ണം കടത്തിയ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി ആണെന്ന് കെ എം ഷാജി എംഎൽഎ. വാർത്ത സമ്മേളനം നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ചുറ്റും ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണ്. പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിക്കും ചോദ്യങ്ങളോട് അസഹിഷ്ണുതയാണ്. തന്നെ പറ്റി മാത്രം പറയരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കെ എം ഷാജി പറഞ്ഞു.

മന്ത്രി കെ ടി ജലീലിനെയും ഷാജി വിമർശിച്ചു. മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണെന്നും കെ എം ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here