തെ​ല​ങ്കാ​ന​യി​ലെ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്തം; 9 പേർ കുടുങ്ങിക്കിടക്കുന്നു

0
117

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്തം. പ്ലാ​ന്‍റി​നു​ള്ളി​ലെ പ​വ​ർ ഹൗ​സി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 9 പേ​ർ അ​ക​ത്തു കു​ടു​ങ്ങി​കിടക്കുന്നതായാണ് റിപ്പോർട്ട്.

തെ​ല​ങ്കാ​ന​യി​ലെ ശ്രീ​ശൈ​ലം ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്ലാ​ന്‍റി​ൽ രാ​ത്രി​യി​ലാ​ണു തീ​പി​ടി​ത്തം ഉണ്ടായത്. ആ​ന്ധ്രാ​പ്ര​ദേ​ശ്-​തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യി​ലാ​ണ് ഈ ​പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ത്തു​പേ​രെ ഉ​ട​ൻ​ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി. അക​ത്തു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ ശ്ര​മം തു​ട​രു​ന്നുണ്ട്. ക​ർ​ണൂ​ലി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here