നടി രുപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു

0
62

നടി രുപാലി ഗംഗുലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വിനോദ് താവ്‌ഡെ അനില്‍ ബലൂണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

വികസനത്തിന്റെ ഈ ‘മഹായാഗം’ കാണുമ്പോള്‍, താനും ഇതില്‍ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചെന്ന് ബിജെപി പ്രവേശനത്തിന് ശേഷം രുപാലി പറഞ്ഞു.

കഴിഞ്ഞ മാസം ഒരു ചടങ്ങില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം രുപാലി ഗാംഗുലി അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here