പെ​ട്ടി​മു​ടി​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു

0
96

മൂ​ന്നാ​ർ: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 62 ആ​യി. എ​ട്ട് പേ​രെ കൂ​ടി ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. സ്ഥലത്ത് ഇനിയും തിരച്ചിൽ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here