താജ് മഹലിന് ചുറ്റുമുള്ള 10,400 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയാണ് താജ് ട്രപീസിയം സോണില്‍ (TTZ) പ്പെടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന , ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഭൂപ്രദേശങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു…….
മലിനീകരണത്തില്‍ നിന്ന് താജ് മഹലിനെ സംരക്ഷിക്കുന്നതിനായി 1996 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പ്രദേശത്തെ താജ് ട്രപീസിയം സോണായി പ്രഖ്യാപിക്കുന്നത്. വ്യവസായ കേന്ദ്രങ്ങള്‍ പുറന്തള്ളുന്ന സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ പോലുള്ളവ നിര്‍മ്മിതിയെ ബാധിക്കുന്നതിന് തടയിടുന്നതായിരുന്നു പ്രധാന ലക്ഷ്യം. മേഘലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായ കേന്ദ്രങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു…….