കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്;കാലാവസ്ഥ കേന്ദ്രം

0
6

സംസ്ഥാനത്ത് മഴ ശമിച്ചതോടെ വീണ്ടും ശക്തമായ താപനില മുന്നറിയിപ്പ്. സംസ്ഥാനത്തെ ഏഴ് ജില്ലകൾക്കാണ് ഇന്ന്ഉയർന്ന താപനിലയും യെല്ലോ അലർട്ടും നിലനിൽക്കുന്നത്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here