കോഴിക്കോട് എസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
109

കോഴിക്കോട്: കോഴിക്കോട് എസിപിക്ക് കൊവിഡ്. ഇതിനെ തുടർന്ന് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ പുതിയതായി 21 കണ്ടെയിൻമെന്‍റ് സോണുകൾ കൂടി ഇന്ന് ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു.

മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16- പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി, 1-ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയാണ് കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here