പത്തനംതിട്ട: അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൻ്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 44 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 500ന് മുകളിലാണ്.