ഇന്ത്യയിലെ പ്രത്യക്ഷ നികുതി പിരിവ് പ്രതിവർഷം 16.15 % വർദ്ധിച്ചു .2024 -25 സാമ്പത്തിക വർഷത്തിൽ 25 .86 ലക്ഷം കോടി രൂപയിലെത്തി .ഉയർന്ന കോർപറേറ്റ് , കോർപറേറ്റ് ഇതര നികുതി വരുമാനമാണ് വളർച്ചയെ നയിക്കുന്നത് ,കോർപറേറ്റ് നികുതി പിരിവ് 12 .40 ലക്ഷം കോടി രൂപയും കോർപറേറ്റ് ഇതര നികുതി പിരിവ് 12 .90 ലക്ഷം കോടി രൂപയുമാണ് .