പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
83

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അമ്പത് തടവുകാരും രണ്ട് ജയിൽ ജീവനക്കാരും ജയിൽ ഡോക്ടറുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ 218 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here