വയനാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച 100 കി​ലോ ക​ഞ്ചാ​വ് പിടികൂടി; ര​ണ്ടു പേ​ർ അറസ്റ്റിൽ

0
91

വ​യ​നാ​ട്: വയനാട്ടിൽ നിന്നും കടത്താൻ ശ്രമിച്ച 100 കി​ലോ ക​ഞ്ചാ​വ് പിടികൂടി. വ​യ​നാ​ട് തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വെച്ച് പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്രമിക്കുന്നതിനിടയിലാണ് എ​ക്സൈ​സ് സം​ഘം ഇവരെ പിടികൂടിയത്.

സംഭവത്തിൽ ര​ണ്ടു പേ​രെ അറസ്റ്റ് ചെയ്തു. വ​യ​നാ​ട്, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here