പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 63 പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ്

0
87

തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 63 പേ​ർ‌​ക്ക് കൂ​ടി കോ​വി​ഡ്. സ്‌​പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ ഒ​രാ​ൾ​ക്കും കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജ​യി​ലി​ൽ കോ​​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 164 ആ​യി.

രോ​ഗ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ൽ വ​കു​പ്പ് ആ​സ്ഥാ​നം മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. ജ​യി​ൽ ആ​സ്ഥാ​ന​ത്തെ ശു​ചീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​യ ര​ണ്ട് ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here