ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച അപൂര്‍വ്വ ഇനം പക്ഷികളെ പിടികൂടി

0
85

കൊല്‍ക്കത്ത: അനധികൃതമായി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച അപൂര്‍വ്വ ഇനം പക്ഷികളെ പിടികൂടിബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച പക്ഷികളെ ബിഎസ്എഫ് സംഘമാണ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ ഹല്‍ദര്‍ പാര ഗ്രാമത്തിന് വനപ്രദേശത്ത് നടത്തിയ പ്രത്യേക പരിശോധയ്ക്കിടെയാണ്
ബിഎസ്എഫ് കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പക്ഷികളെ പിടിച്ചെടുത്തത്.

14,21,000 രൂപ വിലവരുന്ന അപൂര്‍വ്വ ഇനത്തില്‍ പെട്ട ടൂക്കെയിൻ പക്ഷികളെയാണ് പിടികൂടിയത്. ഇവയെ കൊല്‍ക്കത്തയിലെ അലിപുര്‍ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്നാല്‍ കള്ളക്കടത്ത് സംഘത്തെ പിടികൂടാനായില്ല. ഇവര്‍ കാട്ടിലേക്കോടി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here