ഇഐഎ; ഒടുവില്‍ നിലപാടറിയിച്ച് കേരളം

0
100

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പരിസ്ഥിതി ആഘാത നിർണയ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാനം ഇന്ന് നൽകും. സിപിഎം കേന്ദ്ര നേതൃത്വം കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ തുറന്നെതിർക്കുന്നതിനാൽ സംസ്ഥാനത്തിന് മറിച്ചൊരു നിലപാട് സ്വീകരിക്കാൻ ആവില്ല.

റിപ്പോർട്ട് നൽകാനുള്ള അവസാന തീയതി വരെ തീരുമാനം വൈകിപ്പിച്ചതിൽ സർക്കാർ വൻ വിമർശനം വിളിച്ചു വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here