നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ആലപ്പുഴയിൽ.

0
36

ഹരിപ്പാട് : നിർമ്മൽ ലോട്ടറിയുടെ  ഇന്നലെ നടന്ന  നറുക്കെടുപ്പിൽ ഒന്നാം സമ്മാനം മരം വെട്ടു തൊഴിലാളിക്ക്.  കാർത്തികപ്പള്ളി മഹാദേവികാട്  ചൈതന്യയിൽ ബാബു (52) ആണ്  ഭാഗ്യശാലി. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ബാബു സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്. വെള്ളിയാഴ്ച നടന്ന നിർമ്മൽ ലോട്ടറിയുടെ  ഏഴു ടിക്കറ്റുകൾ ആണ് എടുത്തത്. ഒന്നാം സമ്മാനം കൂടാതെ  സമാശ്വാസ സമ്മാനമായി 8000 രൂപയും ഒരു ടിക്കറ്റിന്  ലഭിച്ചു ഹരിപ്പാട് സ്വാമി ലോട്ടറി ഏജൻസിയിൽ നിന്നും  ലോട്ടറി എടുത്ത്  തൃക്കുന്നപ്പുഴ എസ് എൻ നഗറിൽ വിൽപ്പന നടത്തിയ   സബ് ഏജന്റീൽ നിന്നാണ് ബാബു ടിക്കറ്റെടുത്തത്. പരേതയായ സുമലതയാണ് ഭാര്യ.  മക്കൾ വിഷ്ണു വീണ.

1st Prize Rs :7000000/- 1) NC 954802 (ALAPPUZHA)

Cons Prize-Rs :8000/-

NA 954802 NB 954802 ND 954802 NE 954802 NF 954802
NG 954802 NH 954802 NJ 954802 NK 954802 NL 954802
NM 954802

2nd Prize Rs :1000000/-
1) NB 643975 (KANNUR)

3rd Prize Rs :100000/-
1) NA 129516 (ATTINGAL)
2) NB 930277 (ERNAKULAM)
3) NC 419261 (ALAPPUZHA)
4) ND 912749 (KOTTAYAM)
5) NE 244133 (IDUKKI)
6) NF 109276 (VADAKARA)
7) NG 141116 (KASARAGOD)
8) NH 195986 (THIRUVANANTHAPURAM)
9) NJ 838619 (CHERTHALA)
10) NK 206466 (ALAPPUZHA)
11) NL 174176 (KOZHIKKODE)
12) NM 666212 (NEYYATTINKARA)

LEAVE A REPLY

Please enter your comment!
Please enter your name here