റിയാദിൽ കൊവിഡ് ബാധിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു

0
93

റിയാദ്: റിയാദിൽ കൊവിഡ് ബാധിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. എടയാര്‍ സ്വദേശി സുബ്ബരായലു (52) ആണ് റിയാദിലെ ദാര്‍ അല്‍ശിഫ ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണമൂര്‍ത്തി.അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്മി (50). മക്കള്‍: ഗാന്ധിമതി, ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here