ആറ്റൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ

0
90

തിരുവനന്തപുരം: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കിളിമാനൂർ ആറ്റൂരിൽ ഇന്ന് പുലർച്ചയാണ് സംഭവം.അമ്പതുകാരിയായ ഷീജയെയാണ് ഭർത്താവ് ഷാനവാസ് കുത്തികൊലപ്പെടുത്തിയത്.
കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ ഷാനവാസും ഭാര്യയുമായി ഇന്നലെയും പ്രശ്നമുണ്ടായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ ഷീജയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here