ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം

0
69

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് മൂന്നാം തോൽവിയാണ്. ലക്‌നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനാണ് ആർസിബി തോറ്റത്.

182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 153 റൺസിന് ഓൾ ഔട്ടായി.നാല് ഓവറിൽ വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് എടുത്ത മായങ്ക് യാദവാണ് ആർ സി ബിയെ എറിഞ്ഞിട്ടത്. ലഖ്നൗവിന്റെ രണ്ടാം ജയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here