ബംഗളൂരു കഫേ സ്‌ഫോടനം; അന്വേഷണം എൻഐഎയ്ക്ക് കൈമാറി.

0
52

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നിർദേശം. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here