റോബിൻ ബസ് ഉടമ ബേബി ഗിരീഷ് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ; 2012ൽ കൊച്ചിയിൽ റജിസ്റ്റർ ചെയ്ത കേസ്

0
174

കോട്ടയം∙ സാമ്പത്തിക തട്ടിപ്പുകേസിൽ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റിൽ. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഈരാറ്റുപേട്ട ഇടമറുകിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. 2012ൽ കൊച്ചിയിൽ റജിസ്റ്റർ ചെയ്ത ചെക്ക് കേസുമായി ബന്ധപ്പെട്ട് പാലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെക്ക് കേസിലുള്ള വാറന്റിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്കു ശേഷം എറണാകുളത്തെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടു പോകും

LEAVE A REPLY

Please enter your comment!
Please enter your name here