തിരുവനന്തപുരം: ഗവ. സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ആർ.ജി.ബി.സി ലാബിലെ രണ്ട് ജീവനക്കാർക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചതിനാൽ ജൂലൈ 20 മുതൽ ആഗസ്റ്റ് ഒന്നു വരെ ലാബിൽ പരിശോധനക്ക് പോയവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് പൊതുഭരണ അഡീ. സെക്രട്ടറി അറിയിച്ചു.