ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർ മെന്റ് ന് (IFSE) ഒരു പൊൻ തൂവൽ കൂടി . ബി. എസ്. എസ് ന്റെ നാഷണൽ ചെയർമാൻ ശ്രീമാൻ. ബി. എസ് ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ബി. എസ്. എസ് ന്റെ കവടിയാർ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് നിരവധി മുതിർന്ന കലാ – സാംസ്കാരിക – സാമൂഹിക – ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ- മികച്ച സാമൂഹിക പ്രവർത്തകനുള്ള ദേശീയ അംഗീകാരമായ *ഭാരത് സേവ അവാർഡ്* അഡ്വ. സിമി രാജ് ഏറ്റുവാങ്ങി.