സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ബസുകളും സർവീസ് നിർത്തി 

0
83

സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ബസുകളും സർവീസ് നിർത്തി. യാത്രക്കാരുടെ കുറവും ഇന്ധന വില വർധനയും കാരണം സർവീസുകൾ നഷ്ടത്തിൽ ആയതിനാലാണ് നടപടി. നഷ്ടം കുറയ്ക്കാൻ റോഡ് നികുതി ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയാറായില്ല. ഈ സാഹചര്യത്തിലാണ് അനശ്ചിതകാലത്തേക്ക് സർവീസ് നിർത്തിയത്. അതേസമയം കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here