മത്സ്യകൃഷി ആയാലോ; അവസരമൊരുക്കി കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ്.

0
75

ത്സ്യകൃഷി നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍/നഗരസഭകള്‍ നടപ്പാക്കുന്ന ‘സുഭിക്ഷ കേരളം’ ജനകീയ മത്സ്യകൃഷി 2023-24 പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി പദ്ധതിയിലേക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷ ഫോമുകളുടെ മാതൃക മലപ്പുറം ജില്ലയിലെ മത്സ്യഭവനുകളില്‍ നിന്നും ക്ലസ്റ്റര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോമുകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 18ന് മുമ്ബായി അതത് മാത്സ്യഭവനുകളിലോ പ്രൊമോട്ടര്‍മാര്‍ കൈവശമോ ഏല്‍പ്പിക്കണം. ഫോണ്‍: പെരിന്തല്‍മണ്ണ -9061720266, നിലമ്ബൂര്‍ -8086013214, മലപ്പുറം -6282085702.

LEAVE A REPLY

Please enter your comment!
Please enter your name here