സ്വർണവില കുറഞ്ഞു, പവന് 43,560 രൂപ

0
92

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്  80 രൂപ കുറഞ്ഞ് 43,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5415 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 4508 രൂപയാണ് വില.

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നത്തെ വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ജൂലൈ മാസത്തെ സ്വർണ വില 

ജൂലൈ 1- 43,320 രൂപ
ജൂലൈ 2 – 43,320 രൂപ
ജൂലൈ 3 – 43,240 രൂപ
ജൂലൈ 4- 43,320 രൂപ
ജൂലൈ 5-  43,400 രൂപ
ജൂലൈ 6-  43,400 രൂപ
ജൂലൈ 7-  43,320 രൂപ
ജൂലൈ 8-  43,640 രൂപ
ജൂലൈ 9-  43,640 രൂപ
ജൂലൈ 10 -43,560 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here